കർണാടകം: കടുത്ത മാനസിക സമ്മർദ്ദവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്നവരാണ് സംസ്ഥാനത്തെ ചെറുകിട ഗവണ്മെന്റ് കരാറുകാരിൽ പലരും. കരാറുകൾ ലഭിക്കാൻ മാത്രമല്ല, ബില്ലുകൾ പാസ്സാക്കിക്കിട്ടാനും അവർ താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അധികൃതർ പോറ്റിവളർത്തുന്ന മാഫിയസംഘത്തിൽ നിന്ന് ഭീഷണിയും നേരിടുന്നുണ്ട്. ......
ബെംഗളൂരു: മൂത്രമൊഴിക്കാൻ അങ്കണവാടിയുടെ പുറത്തേക്ക് പോയ അഞ്ചു വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. കർണാടകയിലെ സിർസിയിലാണ് സംഭവം.......
ലഖ്നൗ: അമ്മയേയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ ശേഷം യുവാവ് താൻ എന്തിനാണ് കൊടുംക്രൂരത ചെയ്തത് എന്ന് വെളിപ്പെടുത്തി വീഡിയോയും ചിത്രീകരിച്ചു. ഉത്തർ പ്രദേശിലെ ലഖ്നൗവിൽ അമ്മയേയും നാല് സഹോദരിമാരേയും കൊലപ്പെടുത്തിയ അർഷാദ് എന്ന യുവാവാണ് കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചത്. ......
ബിജെപി നേതാവ് തേജസ്വി സൂര്യ എംപി വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിനി ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. കർണാട്ടിക് സംഗീതജ്ഞയാണ് ശിവശ്രീ.......
രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ആന്ധ്രാപ്രദേശ് ഭരിക്കുന്ന ചന്ദ്രബാബു നായിഡുവാണെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. 931 കോടിയുടെ സ്വത്തുവകകളാണ് നായിഡുവിനുള്ളത്. ......
ലഖ്നൗ: അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം.......
ചെന്നൈ : തലപതി വിജയുടെ രാഷ്ട്രീയപ്രവേശം ഡി.എം.കെ. നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.......
ചെന്നൈ: പ്രണയം നിരസിച്ചതിന് വിദ്യാർഥിനിയെ തീവണ്ടിക്കു മുന്നിൽ തള്ളിയിട്ടുകൊന്ന പ്രതിക്ക് വധശിക്ഷ. ചെന്നൈ ആദമ്പാക്കം സ്വദേശി സതീഷിനാണ്(25) പ്രത്യേക വനിതാ കോടതി ജഡ്ജി ജെ. ......
രാത്രി പത്തുമണിയോടെ പിഎസ്എല്‍വി സി60 റോക്കറ്റിലാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചത്. 24 പരീക്ഷണ ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് കുതിക്കും. ഇന്ത്യൻ സ്പേസ് സ്റ്റേഷന്റെ സ്വപ്നങ്ങള്‍ക്കുള്ള ആദ്യപടിയെന്ന് സ്പേഡെക്സ് വിക്ഷേപണത്തെ വിശേഷിപ്പിക്കാം. ......
കർണാടകം: ബിദാറിലെ കരാറുകാരനായ സചിൻ പഞ്ചലിന്റെ ആത്മഹത്യ വൻ വിവാദത്തിന് വഴി തെളിച്ചിരിക്കുന്നു. സചിന്റെ ആത്മഹത്യാക്കുറിപ്പിൽ മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത സഹായിയായ രാജ് കപനൂരിന്റെ പേരുണ്ട്. ......